അരുണാചൽ പ്രദേശിൽ ഭൂകന്പം

0

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ഭൂകന്പം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 9.51നാണ് ഭൂകന്പമുണ്ടായത്.

ഭൂ​ക​ന്പ​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here