പഞ്ചാബിൽനിന്ന് മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

0

ചണ്ഡിഗഡ്: പഞ്ചാബിൽനിന്ന് മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഹർഭജൻ സിംഗ് ഉൾപ്പെടെ ആംആദ്മി പാർട്ടിയുടെ അഞ്ച് സ്ഥാനാർഥികളാണ് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

ഹ​ര്‍​ഭ​ജ​ൻ സിം​ഗ്, രാ​ഘ​വ് ഛദ്ദ, ​അ​ശോ​ക് കു​മാ​ർ മി​ത്ത​ല്‍, സ​ന്ദീ​പ് പ​ഥ​ക്, സ​ഞ്ജീ​വ് അ​റോ​റ എ​ന്നി​വ​രാ​ണ് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

LEAVE A REPLY

Please enter your comment!
Please enter your name here