ആ​ല​പ്പു​ഴ​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

0

ആ​ല​പ്പു​ഴ: സി​ൽ​വ​ർ​ലൈ​ൻ ലൈ​ൻ പ​ദ്ധ​തി​യു​ടെ ക​ല്ലി​ട​ലി​നെ​തി​രേ ആ​ല​പ്പു​ഴ​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ക​ള​ക്‌​ട്രേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്ത് എ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് പോ​ലീ​സു​മാ​യി ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

ക​ള​ക്‌​ട്രേ​റ്റ് വ​ള​പ്പി​ൽ ചാ​ടി​ക്ക​ട​ന്ന് പ്ര​തീ​കാ​ത്മ​ക​മാ​യി കെ ​റെ​യി​ൽ ക​ല്ലി​ടാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് നീ​ക്കി. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ലാ​ത്തി​വീ​ശി.

ജി​ല്ല​യി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​എ.​ഷു​ക്കൂ​ർ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here