ഖത്തറിലെ പ്രമുഖ ബാങ്കായ ദോഹ ബാങ്കിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് പദവിയില്‍ നിന്നും ഇന്ത്യക്കാരനായ ആര്‍. സീതാരാമന്‍ രാജിവച്ചു

0

ദോഹ: ഖത്തറിലെ പ്രമുഖ ബാങ്കായ ദോഹ ബാങ്കിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് പദവിയില്‍ നിന്നും ഇന്ത്യക്കാരനായ ആര്‍. സീതാരാമന്‍ രാജിവച്ചു. അദ്ദേഹം ഞായറാഴ്ച രാജി കത്ത് നല്‍കി സ്ഥാനമൊഴിഞ്ഞതായി ബാങ്ക് അറിയിച്ചു. എന്നാൽ രാജിയുടെ കാരണം ബാങ്ക് വ്യക്തമാക്കിയില്ല.

ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ അ​ഞ്ചാ​മ​ത്തെ ബാ​ങ്കാ​ണ് ദോ​ഹ ബാ​ങ്ക്. 2007 സെ​പ്റ്റം​ബ​ർ മു​ത​ല്‍ ബാ​ങ്കി​ന്‍റെ സി​ഇ​ഒ ആ​യി​രു​ന്നു സീ​താ​രാ​മ​ൻ. 2002ല്‍ ​ഡെ പ്യൂ​ട്ടി സി​ഇ​ഒ ആ​യാ​ണ് അ​ദ്ദേ​ഹം ദോ​ഹ ബാ​ങ്കി​ലെ​ത്തി​യ​ത്.

ദോ​ഹ ബാ​ങ്കി​ല്‍ എ​ത്തു​ന്ന​തി​ന് മു​മ്പ് സീ​താ​രാ​മ​ൻ പ്രൈ​സ് വാ​ട്ട​ര്‍ ഹൗ​സ് കൂ​പ്പേ​ഴ്‌​സി​ലെ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ല്‍ മാ​നേ​ജ​രാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here