വൈദ്യുതി മുടങ്ങും

0

കിഴക്കമ്പലം110 K V സബ് സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ,10-01-2024 ബുധനാഴ്ച – കാരുകുളം, വിലങ്ങ്, ചൂരക്കോട്, ഊരക്കാട് എന്നീ 11 KV ഫീഡറുകളിലേക്കും, 11-01-2024 വ്യാഴാഴ്ച – പട്ടിമറ്റം, പള്ളിക്കര, PGCIL എന്നീ 11 KV ഫീഡറുകളിലേക്കും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരേയും ഈ സബ്സ്റ്റേഷനിൽ നിന്നും വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല. എന്ന് സ്റ്റേഷൻ AE. 110 KV സബ്സ്റ്റേഷൻ കിഴക്കമ്പലം .

LEAVE A REPLY

Please enter your comment!
Please enter your name here