പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസ്; പ്രതിക്ക് 77 വര്‍ഷം ശിക്ഷ വിധിച്ച് കോടതി

0

കോഴിക്കോട്; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് ശിക്ഷ. 77 വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. കോഴിക്കാട് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

2016 മുതല്‍ 2019 വരെയായിരുന്നു പ്രതി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത 2021 വിവരം കുട്ടി മാതാപിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 77 വര്‍ഷം തടവിന് പുറമേ 3,50,000 രൂപ പിഴയാണ് കോടതി വിധിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here