ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം; 5 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

0

ലോക്സഭയിലും പ്രതിപക്ഷ പ്രതിഷേധം, 5 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ്, ജ്യോതി മണി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു. ഇത്തരം സംഭവങ്ങള്‍ പാര്‍ലമെന്റിന്റെ തുടക്കം മുതല്‍ ഉണ്ടാകുന്നതെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here