ചൈനയിലെ വൈറസ് വ്യാപനം; ഇന്ത്യയിൽ 5 സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

0

ചൈനയിലെ വൈറസ് വ്യാപനത്തിൽ ഇന്ത്യയിലെ 5 സംസ്ഥാനങ്ങൾ ജാഗ്രതാ നിർദേശം നൽകി. ഉത്തരാഖണ്ഡ്, തമിഴ്നാട്, രാജസ്ഥാൻ, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങളാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. കേന്ദ്ര നിർദേശത്തിന് പിന്നാലെയാണ് നടപടി.

 

ആശങ്കയില്ലെങ്കിലും കരുതൽ വേണമെന്നും നിർദേശം. കുട്ടികളിലെ ശ്വാസകോശ രോ‌ഗങ്ങൾ നിരീക്ഷിക്കണമെന്ന് ആശുപത്രികൾക്ക് ജാഗ്രതാ നിർദേശവും നൽകി. ചൈനയിൽ ശ്വാസകോശ രോഗങ്ങൾ പകരുന്ന സാഹചര്യത്തിലാണ് നടപടി.

 

LEAVE A REPLY

Please enter your comment!
Please enter your name here