പാർട്ടി നേതാവിന്റെ നവകേരള സദസ്സ് പങ്കാളിത്തം: അടിയന്തര യോഗം ചേർന്ന് മുസ്ലിം ലീഗ് 

0

 

മലപ്പുറം: മുസ്ലിം ലീഗ് നേതാവ് നവകേരള സദസ്സിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ മുറുകുന്നതിനിടെ, പാർട്ടി നേതാക്കൾ സാദിഖലി തങ്ങളുടെ വീട്ടിൽ യോഗം ചേർന്നു.

 

സംസ്ഥാന കൗൺസിൽ അംഗം എൻ എ അബൂബക്കർ നവകേരള സദസ്സിൽ പങ്കെടുത്തതും കേരള ബേങ്ക് ഡയറക്ടർ വിഷയവും യോഗത്തിൽ ചർച്ചയായി.

Leave a Reply