ലീഗ് നേതാവ് നവകേരള സദസ്സിൽ; സ്വാഭാവികമായ കാര്യമെന്ന് മുഖ്യമന്ത്രി

0

കാസർകോട്: മുസ്ലിം ലീഗ് നേതാവ് നവകേരള സദസ്സിൽ. പാർട്ടി സംസ്ഥാന കൗൺസിൽ അംഗം എൻ എ അബൂബക്കർ ആണ് മുഖ്യമന്ത്രിക്കൊപ്പം നവകേരള സദസ്സിന്റെ വേദി പങ്കിട്ടത്.

 

ലീഗ് നേതാവ് വേദിയിലെത്തിയത് സ്വാഭാവികമായ കാര്യം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള പങ്കാളിത്തമുണ്ടാകും. പങ്കെടുക്കാത്ത ജനപ്രതിനിധികൾ മാനസിക പ്രയാസം നേരിടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

Leave a Reply