ആണ്‍ സുഹൃത്തുമായുള്ള സൗഹൃദത്തില്‍ നിന്ന് പിന്മാറിയില്ല; അച്ഛൻ മകളെ കീടനാശിനി നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു

0

ആലുവ: ആണ്‍ സുഹൃത്തുമായുള്ള സൗഹൃദത്തില്‍ നിന്ന് പിന്മാറാത്തതിൽ അച്ഛൻ മകളെ കീടനാശിനി നൽകി കൊലപ്പെടുത്താൻ ശ്രമിച്ചു.അലങ്ങാട് സ്വദേശി അബീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

മകളായ 14 കാരി ഗുരുതരമായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here