അരവിന്ദ് കെജരിവാൾ ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല

0

ദില്ലി മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല. അദ്ദേഹം ഇന്ന് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.എ.പിയ്ക്കു വേണ്ടിയുള്ള പ്രചാരണത്തിനായി പോകുമെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു നിർദേശം നൽകിയത്.

ഇ.ഡിയുടെ നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നും ബി.ജെ.പിയുടെ നിര്‍ദേശാനുസരണമാണ് നടപടിയെന്നും അതിനാൽ സമൻസ് പിനാവലിക്കണമെന്ന് ആവശ്യപ്പെട്ട് കെജരിവാൾ അന്വേഷണ ഏജൻസിക്ക് കത്തയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here