ദുബായിയിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

0

വൈശാഖ് നെടുമല

ദുബായ്: ദുബായിയിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് അറിയിപ്പ് നൽകി. ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് റമദാൻ 29 മുതൽ ശവ്വാൽ 3 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ സർക്കാർ മേഖലയിലെ ഈദുൽ ഫിത്തർ അവധി റമദാൻ 29ന് ആരംഭിച്ച് ശവ്വാൽ 3 വരെ നീളുമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് നേരത്തെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here