ശബരിമലയിൽ മേൽശാന്തി യോഗ്യത ‘കേരളത്തിൽ ജനിച്ച മലയാളി ബ്രാഹ്മണന്’; ദേവസ്വം ബോർഡിൻറെ വിജ്ഞാപനം മൗലികാവകാശ ലംഘനമെന്ന് ഹർജി; ഭരണഘടനാ സാധുത ഹൈക്കോടതി നാളെ പരിശോധിക്കും

0

കൊച്ചി: ഹൈക്കോടതിയിൽ നാളെ പ്രത്യേക സിറ്റിങ്. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് അപേക്ഷകൻ കേരളത്തിൽ ജനിച്ച മലയാളി ബ്രാഹ്മണനായിരിക്കണമെന്നാണ് വ്യവസ്ഥ . വിജ്ഞാപനത്തിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കാനാണ് സിറ്റിംഗ്.

ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് നാളെ പ്രത്യേക സിറ്റിങ് നടത്തുക

LEAVE A REPLY

Please enter your comment!
Please enter your name here