അ​യ​ർ​ല​ൻ​ഡി​നെ കീ​ഴ​ട​ക്കി; ഹോ​ക്കി നേ​ഷ​ന്‍​സ് ക​പ്പ് ഫൈ​ന​ലി​ല്‍ ക​ട​ന്ന് ഇ​ന്ത്യ

0

വാ​ലെ​ൻ​സി​യ: സ്പെ​യി​നി​ൽ ന​ട​ക്കു​ന്ന വ​നി​താ ഹോ​ക്കി നേ​ഷ​ന്‍​സ് ക​പ്പ് ഫൈ​ന​ലി​ല്‍ ക​ട​ന്ന് ഇ​ന്ത്യ. അ​യ​ർ​ല​ൻ​ഡി​നെ ഷൂ​ട്ടൗ​ട്ടി​ൽ 2-1 എ​ന്ന സ്കോ​റി​ന് തോ​ൽ​പ്പി​ച്ചാ​ണ് ഇ​ന്ത്യ ഫൈ​ന​ൽ ഉ​റ​പ്പി​ച്ച​ത്.

നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു ടീ​മു​ക​ളും ഒ​രോ ഗോ​ള്‍ വീ​തം ആ​ണ് നേ​ടി​യ​ത്. പ​തി​നാ​ലാം മി​നി​റ്റി​ൽ അ​യ​ർ​ല​ൻ​ഡാ​ണ് ആ​ദ്യ മു​ന്നി​ലെ​ത്തി​യ​ത്. 45-ാം മി​നി​റ്റി​ൽ ഉ​ദി​ത ഇ​ന്ത്യ​യു​ടെ സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്തി.

ക്യാ​പ്റ്റ​നും ഗോ​ൾ​കീ​പ്പ​റു​മാ​യ സാ​വി​യ പു​നി​യ​യു​ടെ മി​ന്നും പ്ര​ക​ട​ന​മാ​ണ് ഷൂ​ട്ടൗ​ട്ടി​ൽ ഇ​ന്ത്യ​യു​ടെ വി​ജ​യം ഉ​റ​പ്പി​ച്ച​ത്. ഫൈ​ന​ലി​ല്‍ ലോ​ക ഏ​ഴാം റാ​ങ്കു​കാ​രാ​യ സ്പെ​യി​നാ​ണ് എ​തി​രാ​ളി​ക​ള്‍.

LEAVE A REPLY

Please enter your comment!
Please enter your name here