ട്വന്‍റി-20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് വിജയം

0

ട്വന്‍റി-20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. വെസ്റ്റേണ്‍ ഓസ്ട്രേലിയയെ 13 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 159 റണ്‍സെടുത്തു. 52 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ടോപ് സ്‌കോറര്‍.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ വെ​സ്റ്റേ​ണ്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് നി​ശ്ചി​ത ഓ​വ​റി​ല്‍ 145 റ​ണ്‍​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. മൂ​ന്ന് ഓ​വ​റി​ല്‍ ആ​റ് ​റ​ണ്‍​സ് വി​ട്ടു​ന​ല്‍​കി​ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തിയ അ​ര്‍​ഷ്ദീ​പ് സിം​ഗ് ഇ​ന്ത്യ​ക്കാ​യി ബൗ​ളിം​ഗി​ല്‍ തി​ള​ങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here