അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍ ജിം ട്രെയിനറെ പോലീസ് അറസ്റ്റ് ചെയ്തു

0

അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍ ജിം ട്രെയിനറെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലാണ് സംഭവം.

25കാ​രി​യാ​യ യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ട്രെ​യി​ന​റാ​യ യു​വാ​വ് ജി​മ്മി​ല്‍ വ​ച്ച് ത​ന്നെ മോ​ശ​മാ​യി സ്പ​ര്‍​ശി​ച്ചു​വെ​ന്നാ​ണ് യു​വ​തി​യു​ടെ ആ​രോ​പ​ണം.

ഇ​യാ​ള്‍​ക്കെ​തി​രെ ഐ​പി​സി 354 വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here