വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലണ്ടറിന്‍റെ വില കുറച്ചു. 94 രൂപ 50 പൈസയാണ് കുറച്ചത്.
എന്നാല്‍ വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1896രൂപ 50 പൈസ ആയി