വിലക്കയറ്റത്തിനെതിരേ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ നടത്തിയ ഹല്ലാ ബോല്‍ റാലിയില്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

0

വിലക്കയറ്റത്തിനെതിരേ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ നടത്തിയ ഹല്ലാ ബോല്‍ റാലിയില്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. അജയ് മാക്കന്‍, കമല്‍നാഥ്, അംബികാ സോണി, പി. ചിദംബരം, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍, അശോക് ഗഹ്‌ലോത്, ഭൂപേഷ് ബാഘേല്‍, അധീര്‍ രഞ്ജന്‍ ചൗധരി, പവന്‍ കുമാര്‍ ബന്‍സല്‍, മുകുള്‍ വാസ്‌നിക് തുടങ്ങിയ നേതാക്കള്‍ മുന്‍നിരയില്‍ | ഫോട്ടോ: പി.ജി. ഉണ്ണിക്കൃഷ്ണന്‍\ മാതൃഭൂമി


നെഹ്രു ട്രോഫി വള്ളംകളി മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ ഒന്നാംസ്ഥാനം നേടുന്നു. കുമരകം കൈപ്പുഴമുട്ട് എന്‍.എസ്.ഡി.സി. ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ രണ്ടാംസ്ഥാനവും പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ മൂന്നാംസ്ഥാനവും നേടി| ഫോട്ടോ: വി.പി. ഉല്ലാസ്‌\ മാതൃഭൂമി

Leave a Reply