തിരക്കഥാകൃത്തുകളും നടൻമാരുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക്

0

തിരക്കഥാകൃത്തുകളും നടൻമാരുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക്

തിരക്കഥാകൃത്തുകളും നടൻമാരുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമായ ” വെടിക്കെട്ട് ” സിനിമയുടെ ഓഡിയോ ലോഞ്ച് ഇന്ന് വൈകിട്ട് ഏഴ് മണിയ്ക്ക് കൊച്ചി ടൗൺ ഹാളിൽ നടക്കുന്നു. മലയാള സിനിമയിലെ പ്രമുഖരടക്കം ചിത്രത്തിൽ അഭിനയിച്ച താരങ്ങളും സാങ്കേതിക പ്രവർത്തകരും പങ്കെടുക്കുന്ന പ്രൗഡഗംഭീരമായ ചടങ്ങിലേക്ക് സ്വാഗതം…

VENUE : Town Hall, Kochi
Date: 05/09/2022
Time: 7.00 pm

LEAVE A REPLY

Please enter your comment!
Please enter your name here