മെക്‌സിക്കോയില്‍ വന്‍ ഭൂചലനം

0

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം. ഒരാള്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

അ​ക്വി​ല​യി​ല്‍ നി​ന്നും 37 കി​ലോ​മീ​റ്റ​ര്‍ തെ​ക്കു​കി​ഴ​ക്കാ​യി കോ​ളി​മ, മൈ​ക്കോ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന് 15.1 കി​ലോ മീ​റ്റ​ര്‍ ആ​ഴ​ത്തി​ലാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

ത​ല​സ്ഥാ​ന​മാ​യ മെ​ക്‌​സി​ക്കോ സി​റ്റി വ​രെ ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​തേ​തു​ട​ര്‍​ന്ന് സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് 1:05നാ​ണ് ഭൂ​ച​ല​നം സം​ഭ​വി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here