ഇൻഡീസിനെതിരായ ട്വന്‍റി-20 പരന്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യക്ക് 88 റണ്‍സിന്‍റെ കൂറ്റൻ വിജയം

0

വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്‍റി-20 പരന്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യക്ക് 88 റണ്‍സിന്‍റെ കൂറ്റൻ വിജയം. 4-1 എന്ന നിലയിൽ ഇന്ത്യ പരന്പരയും സ്വന്തമാക്കി.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 189 റ​ണ്‍​സ് ലക്ഷ്യം പി​ൻ​തു​ട​ർ​ന്ന വി​ൻ​ഡീ​സ് ഇ​ന്നിം​ഗ്സ് 15.4 ഓ​വ​റി​ൽ 100 റ​ണ്‍​സി​ന് അ​വ​സാ​നി​ച്ചു.

35 പ​ന്തി​ൽ 56 റ​ണ്‍​സെ​ടു​ത്ത് ഷി​മ്റോ​ണ്‍ ഹെ​റ്റ്മ​യ​ർ​ക്ക് മാ​ത്ര​മാ​ണ് വി​ൻ​ഡീ​സ് നി​ര​യി​ൽ തി​ള​ങ്ങ​നാ​യ​ത്. ര​വി ബി​ഷ്ണോ​യ് ര​ണ്ടും അ​ക്ഷ​ർ പ​ട്ടേ​ൽ, ആ​വേ​ശ് ഖാ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​ക്കാ​യി ശ്രേ​യ​സ് അ​യ്യ​ർ 64 റ​ണ്‍​സും ദീ​പ​ക് ഹൂ​ഡ 38 റ​ണ്‍​സും നേ​ടി. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ 15 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി. ഒ​ഡീ​ൻ സ്മി​ത്ത് മൂ​ന്ന് വി​ക്ക​റ്റ് നേ​ടി.

Leave a Reply