ഇ റിക്ഷ ചാര്‍ജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

0

ന്യൂഡൽഹി: ഇ റിക്ഷ ചാര്‍ജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഡല്‍ഹിയിലെ നിഹാല്‍ വിഹാറിലാണ് സംഭവം. മഹേന്ദര്‍(43) എന്നയാളാണ് മരിച്ചത്.

വൈ​ദ്യു​താ​ഘാ​ത​മേ​റ്റ മ​ഹേ​ന്ദ​റി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു ക​ഴി​ഞ്ഞി​ര​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

Leave a Reply