അന്താരാഷ്ട്ര ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ മെഡല്‍ നേടി അര്‍ജുന്‍ ബബുത

0

സോള്‍: അന്താരാഷ്ട്ര ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ മെഡല്‍ നേടി അര്‍ജുന്‍ ബബുത. 10 എം എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് അര്‍ജുന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ അ​ര്‍​ജു​ന്‍റെ പ്ര​ഥ​മ സ്വ​ര്‍​ണ നേ​ട്ട​മാ​ണി​ത്. തി​ങ്ക​ളാ​ഴ്ച ദക്ഷിണകൊ​റി​യി​ലെ ചാം​ഗ്‌​വാ​നി​ല്‍ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ ടോ​ക്കി​യോ ഒ​ളി​മ്പി​ക്സ് വെ​ള്ളി മെ​ഡ​ല്‍ ജേ​താ​വ് ലു​കാ​സ് കൊ​സേ​നി​സ്കി​യെ​യാ​ണ് അ​ര്‍​ജു​ന്‍ തോ​ല്‍​പി​ച്ച​ത്.

23 വ​യ​സു​കാ​ര​നാ​യ അ​ര്‍​ജു​ന്‍ ബ​ബു​ത പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here