സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

0

കണ്ണൂർ : തളിപ്പറമ്പിൽ സ്വകാര്യ ബസ് അപകടത്തിൽ പെട്ട് മറിഞ്ഞു. ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തളിപ്പറമ്പ് കുറ്റിക്കോലിൽ വെച്ചാണ് അപകടമുണ്ടായത്. പയ്യന്നൂരിലേക്ക് പോയ പിലാകുന്നുമ്മൽ ബസ് ആണ് അപകടത്തിൽ പെട്ടത്. അമിത വേഗതയും മഴയുമാണ് അപകടകാരണമെന്നാണ് നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here