കുരങ്ങുപനിയെന്ന സംശയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പെണ്‍കുട്ടിയില്‍ നിന്നെടുത്ത സാമ്പിള്‍ പരിശോധനയ്ക്കയച്ചു

0

ഗാസിയാബാദ്: കുരങ്ങുപനിയെന്ന സംശയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പെണ്‍കുട്ടിയില്‍ നിന്നെടുത്ത സാമ്പിള്‍ പരിശോധനയ്ക്കയച്ചു. പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതെന്നു കുട്ടിയെ ചികിത്സിച്ച രണ്ടു ഡോക്ടര്‍മാര്‍ വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചു. കുട്ടിയെ ഐസൊലേഷനിലാക്കുകയും ചെയ്തു.

അ​​​​തേ​​​​സ​​​​മ​​​​യം രാ​​​​ജ്യ​​​​ത്ത് ഇ​​​​തു​​​​വ​​​​രെ കു​​​​രു​​​​ങ്ങു​​​​പ​​​​നി റി​​​​പ്പോ​​​​ര്‍ട്ട് ചെ​​​​യ്തി​​​​ട്ടി​​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ അ​​​​നാ​​​​വ​​​​ശ്യ​​​​ഭീ​​​​തി സൃ​​​ഷ്ടി​​​ക്ക​​​രു​​​തെ​​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​ര്‍ മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്‍കി. ലോ​​​​ക​​​​മെ​​​​മ്പാ​​​​ടും ഇ​​​​തു​​​​വ​​​​രെ എ​​ഴു​​ന്നൂ​​റോ​​ഓ​​​​ളം പേ​​​​ര്‍ക്കാ​​​​ണു കു​​​​ര​​​​ങ്ങു​​​​പ​​​​നി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.

LEAVE A REPLY

Please enter your comment!
Please enter your name here