രണ്ട് മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി

0

ആലപ്പുഴ: രണ്ടു മക്കളെ കൊന്ന അമ്മ ജീവനൊടുക്കി. ആലപ്പുഴ പോലീസ് ക്വട്ടേർഴ്‌സിലാണ് സംഭവം. സിവിൽ പോലീസ് ഓഫീസർ റെനീഷിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. ഒന്നര വയസുള്ള കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. അഞ്ചു വയസുകാരി മകളെ മുഖത്ത് തലയണ അമർത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മക്കളെ കൊന്ന ശേഷം അമ്മ തൂങ്ങി മരിക്കുകയായിരുന്നു.

Leave a Reply