പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യന്‍ വ്യോമസേന സൈനികന്‍ പിടിയില്‍

0

ന്യൂഡൽഹി: പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യന്‍ വ്യോമസേന സൈനികന്‍ പിടിയില്‍. ദേവേന്ദ്ര ശര്‍മ എന്നയാളാണ് പിടിയിലായത്. ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇ​യാ​ള്‍ വ്യോ​മ​സേ​ന​യി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ള്‍ പാ​ക്കി​സ്ഥാ​ന് ചോ​ര്‍​ത്തി ന​ല്‍​കി​യെ​ന്ന് ക​ണ്ടെ​ത്തി. കൂ​ടാ​തെ ഇ​യാ​ളു​ടെ സം​ശ​യാ​സ്പ​ദ​മാ​യ ബാ​ങ്ക് രേ​ഖ​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here