ഇന്ത്യന്‍ പ്രവര്‍ത്തനം കൂട്ടാന്‍ ടൊയോട്ടയുടെ ആഡംബര വിഭാഗം

0

ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ടയുടെ ആഡംബര കാർ ബ്രാൻഡായ ലെക്‌സസ് ,ഇന്ത്യയിൽ തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത രണ്ട് മാസങ്ങൾക്കുള്ളിൽ രണ്ട് നഗരങ്ങളിൽ കൂടി ഡീലർഷിപ്പുകൾ തുറക്കാനും കമ്പനി പദ്ധതിയിടുന്നതായി കമ്പനിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here