മു​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​രം അ​ബ്നീ​ത് ഭാ​ര​തി കി​ർ​ഗി​സ്ഥാ​ൻ ക്ല​ബി​ൽ

0

ബി​ഷ്കെ​ക്: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മു​ൻ താ​രം അ​ബ്നീ​ത് ഭാ​ര​തി ഇ​നി കി​ർ​ഗി​സ്ഥാ​ൻ ക്ല​ബി​ൽ. 24കാ​ര നാ​യ താ​ര​വു​മാ​യി കി​ർ​ഗി​സ്ഥാ​ൻ പ്രീ​മി​യ​ർ ലീ​ഗ് (ഒ​ന്നാം ഡി​വി​ഷ​ൻ) ക്ല​ബാ​യ ടാ​ല​ന്‍റ് എ​ഫ്സി ക​രാ​ർ ഒ​പ്പി​ട്ടു. ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി ട്രാ​ൻ​സ്ഫ​ർ പ്ര​ഖ്യാ​പി​ച്ചു.

അ​ബ്നീ​ത് ഭാ​ര​തി മു​മ്പ് ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലെ ര​ണ്ടാം ഡി​വി​ഷ​ൻ ക്ല​ബാ​യ എ​ഫ്കെ വാ​ർ​ൻ​സ്ദോ​ഫി​ലും ക​ളി​ച്ചി​രു​ന്നു. നേ​ര​ത്തെ സ്പെ​യി​നി​ൽ റ​യ​ൽ വ​ല്ല​ഡോ​യി​ഡി​നാ​യി ക​ളി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് അ​ബ്നീ​ത്. വ​ല്ല​ഡോ​യി​ഡി​ൽ അ​വ​രു​ടെ അ​ണ്ട​ർ 19 ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു താ​രം.

LEAVE A REPLY

Please enter your comment!
Please enter your name here