കെ ​റെ​യി​ൽ; സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

0

തി​രു​വ​ന​ന്ത​പു​രം: കെ​റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന് മു​ന്നോ​ടി​യാ​ണ് സ​ര്‍​വെ. സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​ന​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന​ത് വെ​റും പ്ര​ഹ​സ​നം മാ​ത്ര​മാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​ന​ത്തി​ന്‍റെ ഫ​ലം എ​ന്ത് ത​ന്നെ​യാ​യാ​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. എ​ന്ത് വി​ല കൊ​ടു​ത്തും സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. പി​ന്നെ എ​ന്തി​നാ​ണ് സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന​ത്. സി​ല്‍​വ​ര്‍ ലൈ​ന്‍ മു​ഴു​വ​ന്‍ കൃ​ത്രി​മ​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here