മൂലമറ്റം വെടിവയ്പ്പ്: പ്രതി ഫിലിപ്പ് മാത്രമെന്ന് പോലീസ്; തെളിവെടുപ്പ് ഉടൻ

0

ഇ​ടു​ക്കി: മൂ​ല​മ​റ്റം വെ​ടി​വ​യ്പ്പ് കേ​സി​ൽ ഫി​ലി​പ്പ് മാ​ത്ര​മാ​ണ് പ്ര​തി​യെ​ന്ന് പോ​ലീ​സ്. ഇ​യാ​ൾ​ക്ക് ആ​രെ​ങ്കി​ലും സ​ഹാ​യം ചെ​യ്ത് ന​ൽ​കി​യി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഇ​ര​ട്ട​കു​ഴ​ലു​ള്ള നാ​ട​ൻ തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ൾ വെ​ടി​വ​ച്ച​ത്. ഇ​യാ​ൾ തോ​ക്ക് വാ​ങ്ങി​യ സ്ഥ​ല​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. തോ​ക്ക് ഇ​യാ​ൾ മോ​ഷ്ടി​ച്ച​താ​ണെ​ന്ന് സൂ​ച​ന​യു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വെ​ടി​വ​യ്പ്പു​ണ്ടാ​യ സ്ഥ​ല​ത്തെ​ത്തി​ച്ച് ഇ​ന്ന് ത​ന്നെ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here