ഒഡീഷയിലെ ഷോപ്പിംഗ് മാളിൽ തീപിടിത്തം

0

കലഹണ്ടി: ഒഡീഷയിലെ ഷോപ്പിംഗ് മാളിൽ തീപിടിത്തം. കലഹണ്ടിയിലെ ജുനഗർഹിലെ ഷോപ്പിംഗ് മാളിൽ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് തീപിടിത്തമുണ്ടായത്.

നാ​ല് ഫ​യ​ർ എ​ൻ​ജി​നു​ക​ളാ​ണ് തീ ​അ​ണ​യ്‌​ക്കാ​നാ​യി എ​ത്തി​യി​ട്ടു​ള​ള​ത്. തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here