അബു ഇബ്രാഹിം അൽ-ഹാഷിമി അൽ-ഖുറൈഷിയുടെ മരണം സ്ഥിരീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ്

0

വാഷിംഗ്ടൺ: അബു ഇബ്രാഹിം അൽ-ഹാഷിമി അൽ-ഖുറൈഷിയുടെ മരണം സ്ഥിരീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്). ഇതിനു പിന്നാലെ പുതിയ തലവനെയും ഐഎസ് തെരഞ്ഞെടുത്തു. അബു അൽ-ഹസൻ അൽ-ഹാഷ്മി അൽ-ഖുറൈഷിയാണ് ഐഎസിന്‍റെ പുതിയ തലവൻ.

ഫെ​ബ്രു​വ​രി​യി​ൽ യു​എ​സ് തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന​യു​ടെ പ്ര​ത്യേ​ക സം​ഘം അ​ബു ഇ​ബ്രാ​ഹിം അ​ൽ-​ഹാ​ഷി​മി​യെ വ​ധി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ അ​റി​യി​ച്ചി​രു​ന്നു. തു​ർ​ക്കി​യോ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ സി​റി​യ​യി​ലെ വ​ട​ക്ക​ൻ ഇ​ഡ്‌​ലി​ബ് പ്ര​വി​ശ്യ​യി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് അ​ബു ഇ​ബ്രാ​ഹിം അ​ൽ-​ഹാ​ഷി​മി​യെ വ​ധി​ച്ച​ത്

LEAVE A REPLY

Please enter your comment!
Please enter your name here