നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതോടെ പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

0

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതോടെ പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. യുപിയില്‍ പ്രിയങ്ക പാര്‍ട്ടിക്ക് പുതുജീവന്‍ പകരുമെന്നാണ് പറഞ്ഞിരുന്നതെന്നും എന്നാല്‍ അതിന് പകരം അവര്‍ പാർട്ടിയുടെ ജീവന്‍ ഊതിക്കെടുത്തുകയാണ് ചെയ്തതെന്നും സ്മൃതി പരിഹസിച്ചു.

യു​പി​യി​ല്‍ യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളാ​ണ് വി​ജ​യം സാ​ധ്യ​മാ​ക്കി​യ​ത്. സ്ത്രീ ​സു​ര​ക്ഷ​യ്ക്കും ക്ര​മ​സ​മാ​ധാ​ന​ത്തി​നും ആ​ദി​ത്യ​നാ​ഥ് പ്രാ​ധാ​ന്യം ന​ല്‍​കി​യെ​ന്നും സ്മൃ​തി ഇ​റാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here