ബം​ഗാ​ളി​ൽ സ​മ​ര​ക്കാ​ർ ട്രെ​യി​ൻ ത​ട​ഞ്ഞു

0

കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ൽ പ​ണി​മു​ട​ക്ക് അ​നു​കൂ​ലി​ക​ൾ ട്രെ​യി​ൻ ത​ട​ഞ്ഞു. സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജാ​ദ​വ്പൂ​രി​ലാ​ണ് ട്രെ​യി​ൻ ത​ട​ഞ്ഞ​ത്. റെ​യി​ൽ​വേ​യി​ലെ വി​വി​ധ യൂ​ണി​യ​നു​ക​ളും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ഹൗ​റ​യി​ലും സ​മ​ര​ക്കാ​ർ ട്രെ​യി​ൻ ത​ട​ഞ്ഞു. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ റെ​യി​ല്‍​വേ ന​യ​ങ്ങ​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ എ​തി​രാ​യാ​ണ് പ​ണി​മു​ട​ക്കു​ന്ന​തെ​ന്ന് വി​ശ​ദീ​ക​രി​ച്ചാ​ണ് സ​മ​ര​ക്കാ​ര്‍ ട്രെ​യി​ല്‍ ത​ട​യു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here