പൊന്നുമോളെ കണ്ട് കൊതി തീർന്നില്ല; കനിവ് തേടി ഷാജി

0

വി​ധി​ക്ക് മു​ന്നി​ൽ പ​ക​ച്ച് നി​സ​ഹാ​യ​ത​യോ​ടെ സു​മ​ന​സു​ക​ളു​ടെ ദ​യ​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് മ​ന​യി​ൽ​കു​ള​ങ്ങ​ര പ്ര​ണാ​മ​ത്തി​ൽ ജ​റാ​ൾ​ഡ് ഫെ​ർ​ണാ​ണ്ട​സും (ഷാ​ജി-53) കു​ടും​ബ​വും. കാ​ൽ നൂ​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​ന് ശേ​ഷം നാ​ട്ടി​ലെ​ത്തി​യ ഷാ​ജി​ക്ക് നി​ര​വ​ധി സ്വ​പ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വി​വാ​ഹ​ത്തി​ന്‍റെ ഇ​രു​പ​താം വാ​ർ​ഷി​ക​ത്തി​ൽ പെ​ൺ​കു​ഞ്ഞ് കൂ​ടി പി​റ​ന്ന​തോ​ടെ കു​ടും​ബ​ത്തി​ൽ ഇ​ര​ട്ടി സ​ന്തോ​ഷ​മാ​യി.

എ​ന്നാ​ൽ ഈ ​സ​ന്തോ​ഷദി​ന​ങ്ങ​ൾ അ​ധി​കം നീ​ണ്ടി​ല്ല. വൃ​ക്ക​രോ​ഗം ഷാ​ജി​യെ പി​ടി​കൂ​ടി​യ​തോ​ടെ ആ​ശു​പ​ത്രി​ക​ൾ ക​യ​റി​യി​റ​ങ്ങേ​ണ്ട സ്ഥി​തി​യാ​യി. പി​ന്നീ​ട് അ​ങ്ങോ​ട്ട് ചി​കി​ത്സ​ക​ളു​ടെ കാ​ല​മാ​യി​രു​ന്നു. പ്ര​വാ​സ ജീ​വ​ത​ത്തി​ൽ സ​മ്പാ​ദി​ച്ച പ​ണ​മെ​ല്ലാം ചി​കി​ത്സ​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​ക​ളി​ൽ ന​ൽ​കി.

2020 ന​വം​ബ​ർ മു​ത​ൽ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​നാ​യി വ​രി​ക​യാ​ണ് ഷാ​ജി. ഇ​തി​നു മാ​ത്രം മാ​സം​തോ​റും 30,000 രൂ​പ കു​ടും​ബം ക​ണ്ടെ​ത്ത​ണം. ചി​കി​ത്സ തു​ട​ങ്ങി​യ​തോ​ടെ വി​ദേ​ശ​ത്തെ ജോ​ലി വ​ഴി സ​മ്പാ​ദി​ച്ച മൂ​ന്ന​ര സെ​ന്‍റ് സ്ഥ​ല​വും വീ​ടും പ​ണ​യ​ത്തി​ലാ​യി.

ഭാ​ര്യ ബീ​ന​യു​ടെ സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പ​ക ജോ​ലി​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​നം കൊ​ണ്ടാ​ണ് കു​ടും​ബം ക​ഴി​ഞ്ഞു​പോ​കു​ന്ന​ത്. വീ​ട് ജ​പ്തി ഭീ​ഷ​ണി​യി​ലാ​യ​തോ​ടെ നി​ല​വി​ൽ ഭാ​ര്യ​യു​ടെ ബ​ന്ധു വീ​ട്ടി​ലാ​ണ് താ​മ​സം.

ഷാ​ജി​ക്ക് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ഉ​ട​ൻ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത് ത​ന്നെ ഇ​തി​നാ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണം. എ​ന്നാ​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ർ ചി​കി​ത്സ​യ്ക്കു​മാ​യി ന​ൽ​കേ​ണ്ട ഭീ​മ​മാ​യ തു​ക എ​വി​ടെ നി​ന്നും ക​ണ്ടെ​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കു​ടും​ബം.

മൂ​ന്ന​ര വ​യ​സു​കാ​രി​യാ​യ പൊ​ന്നു​മോ​ൾ​ക്കൊ​പ്പം ഒ​രു ജീ​വി​തം ഷാ​ജി കൊ​തി​ക്കു​ന്നു​ണ്ട്. അ​തി​നാ​ലാ​ണ് സു​മ​ന​സു​ക​ളു​ടെ മു​ന്നി​ൽ കു​ടും​ബം കൈ​നീ​ട്ടു​ന്ന​ത്. സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​ക​ളോ​ടെ…

ഷാ​ജി​ക്കാ​യു​ള്ള സ​ഹാ​യം Deepika Charitable Turst നു South India Bank ​ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം.

അ​ക്കൗ​ണ്ട് ന​ന്പ​ർ: 00370730 00003036
IFSC Code: SIBL 0000037

ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം [email protected] ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക, ഫോ​ൺ: (91) 93495 99068

LEAVE A REPLY

Please enter your comment!
Please enter your name here