ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ടു പേർ മരിച്ചു

0

ബംഗളൂരു: കർണാടകയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ടു പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. തുമകുരു ജില്ലയിലാണ് സംഭവം. പാവഗഡയിലേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അമിതഭാരമാണ് ബസ് മറിഞ്ഞതിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here