സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റീസ് ആര്‍.സി. ലഹോട്ടി അന്തരിച്ചു

0

ന്യൂഡൽഹി: സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റീസ് ആര്‍.സി. ലഹോട്ടി(81) അന്തരിച്ചു. സുപ്രീംകോടതിയുടെ 35-ാമത് ചീഫ് ജസ്റ്റീസായി 2004 ജൂണ്‍ ഒന്നിനാണ് അദ്ദേഹം ചുമതലയേറ്റത്. 2005 നവംബര്‍ ഒന്നിന് വിരമിച്ചു.

പി​ടി​ഐ​യു​ടെ സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ര്‍ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​സ്റ്റീ​സ് ല​ഹോ​ട്ടി​യു​ടെ മ​ര​ണ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ചി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here