കേരള സര്‍വകലാശാലയിലെ ലെക്സിക്കണ്‍ മേധാവി ഡോ.പൂര്‍ണിമാ മോഹന്‍ സ്ഥാനമൊഴിഞ്ഞു

0

കേരള സര്‍വകലാശാലയിലെ ലെക്സിക്കണ്‍ മേധാവി ഡോ.പൂര്‍ണിമാ മോഹന്‍ സ്ഥാനമൊഴിഞ്ഞു. ഡോ.പൂര്‍ണിമയുടെ നിയമനത്തില്‍ ഗവര്‍ണര്‍ സര്‍വകലാശാലയോട് വിശദീകരണം ചോദിച്ചിരുന്നു. സംസ്കൃതം അധ്യാപികയെ മലയാളം ലക്സിക്കണ്‍ മേധാവിയായി നിയമിച്ചത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ഒാഫീസര്‍ ഓണ്‍ സ്പെഷല്‍ഡ്യൂട്ടി ആര്‍.മോഹനന്‍റെ ഭാര്യയാണ് ഡോ.പൂര്‍ണിമ

LEAVE A REPLY

Please enter your comment!
Please enter your name here