2022 ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്‍റെ ഔദ്യോഗിക സ്‌പോണ്‍സറായി ബൈജൂസ്

0

ന്യൂഡൽഹി: 2022 ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്‍റെ ഔദ്യോഗിക സ്‌പോണ്‍സറായി ബൈജൂസ്. ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നൊരു സ്ഥാപനം ഫുട്‌ബോള്‍ ലോകകപ്പിന്‍റെ സ്‌പോണ്‍സറാകുന്നത്. മലയാളിയായ ബൈജു രവീന്ദ്രനാണ് ബൈജൂസിന്‍റെ സാരഥി.

ഇ​തോ​ടെ ഫി​ഫാ ലോ​ക​ക​പ്പി​ന്‍റെ ചി​ഹ്ന​വും മ​റ്റും ഉ​പ​യോ​ഗി​ച്ച് പ്ര​മോ​ഷ​നു​ക​ൾ ത​യാ​റാ​ക്കാ​നു​ള്ള അ​ധി​കാ​ര​വും ബൈ​ജു​വി​നു​ണ്ട്. ലോ​ക​ക​പ്പ് സ്പോ​ൺ​സ​ർ​മാ​രാ​കു​ന്ന ആ​ദ്യ എ​ഡ്യു-​ടെ​ക്ക് സ്ഥാ​പ​നം കൂ​ടി​യാ​ണ് ബൈ​ജൂ​സ്. നി​ല​വി​ൽ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ സ്‌​പോ​ൺ​സ​ർ​മാ​രു​മാ​ണ് ബൈ​ജൂ​സ്.

LEAVE A REPLY

Please enter your comment!
Please enter your name here