നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ അന്വേഷണസംഘം ചോദ്യം ചെയ്യും

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ അന്വേഷണസംഘം ചോദ്യം ചെയ്യും. സാക്ഷിമൊഴികളിലുള്ള “മാഡം’ കാവ്യയാണോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യംചെയ്യൽ.

ഇ​തി​നാ​യി കാ​വ്യ​യ്ക്ക് നോ​ട്ടീ​സ് ന​ല്‍​കും. കേ​സി​ല്‍ ദി​ലീ​പി​നെ തി​ങ്ക​ളാ​ഴ്ച ചോ​ദ്യം ചെ​യ്യാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ല്‍​ക്കെ​യാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ന​ട​പ​ടി.

കേ​സി​ലെ മു​ഖ്യ​പ്ര​തി പ​ള്‍​സ​ര്‍ സു​നി മാ​ഡ​ത്തെ​ക്കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യി​രു​ന്നു. ന​ടി​യു​ടെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ ദൃ​ശ്യം പോ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​തി​ന് മു​ന്‍​പ് മാ​ഡ​ത്തി​ന് കൈ​മാ​റി​യെ​ന്നാ​യി​രു​ന്നു വെ​ളി​പ്പെ​ടു​ത്ത​ല്‍. എ​ന്നാ​ല്‍ മാ​ഡ​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ തെ​ളി​വു​ക​ള്‍ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ഇ​തി​ല്‍ കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നി​ല്ല. സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ​യാ​ണ് വീ​ണ്ടും മാ​ഡ​ത്തി​ലേ​ക്കും വി​ഐ​പി​യി​ലേ​ക്കും അ​ന്വേ​ഷ​ണം എ​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here