ഇടുക്കി: വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കായികാധ്യാപകന് അറസ്റ്റില്‍. ഇടുക്കി വഴിത്തലയിലാണ് സംഭവം. കോതമംഗലം സ്വദേശി ജീസ് തോമസ് ആണ് അറസ്റ്റിലായത്.
ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ചുവെന്നാണ് കേസ്. പോക്സോ വകുപ്പ് ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തു.