ബി​ഹാ​റി​ലെ ഗ​യ​യി​ൽ റെ​യി​ൽ​വെ ട്രാ​ക്കി​ൽ ബോം​ബ്; ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

0

ഗയ: ബിഹാറിലെ ഗയ ജില്ലയിൽ ഗുരാരു റെയിൽവെ സ്റ്റേഷന് സമീപം നാടൻ ബോംബ് കണ്ടെത്തി. ഇതോടെ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം രണ്ട് മണിക്കൂർ തടസപ്പെട്ടു. റെയിൽവെ സ്റ്റേഷന് 100 മീറ്റർ പരിധിയിലാണ് ബോംബ് കണ്ടെത്തിയത്.

ട്രാ​ക്കി​ൽ​വ​ച്ച് ത​ന്നെ ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഗ​യ​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ മ​ണ്ണു​മാ​ന്ത്രി യ​ന്ത്രം ത​ക​ർ​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ട്രാ​ക്കി​ൽ ബോം​ബ് ക​ണ്ടെ​ത്തു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here