വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു; കാ​യി​കാ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

0

ഇ​ടു​ക്കി: വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കാ​യി​കാ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. ഇ​ടു​ക്കി വ​ഴി​ത്ത​ല​യി​ലാ​ണ് സം​ഭ​വം. കോ​ത​മം​ഗ​ലം സ്വ​ദേ​ശി ജീ​സ് തോ​മ​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക്ലാ​സ് മു​റി​യി​ല്‍ വ​ച്ച് വി​ദ്യാ​ര്‍​ഥി​നി​യെ ക​യ​റി​പ്പി​ടി​ച്ചു​വെ​ന്നാ​ണ് കേ​സ്. പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here