ഐഎന്‍ഐ-സിഇടി: നാളെ വരെ അപേക്ഷിക്കാം

0

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി അടക്കം 18 എയിംസ്, പുതുച്ചേരി ജിപ്‌മെര്‍, ബംഗളൂരു നിഹാന്‍സ്, ചണ്ഡിഗഡ് പിജിഐഎംഇആര്‍, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളില്‍ തുടങ്ങുന്ന പിജി കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം.പൊതു പ്രവേശന പരീക്ഷ ഐഎന്‍ഐ-സിഇടിക്ക് ( ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ് കംബൈന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ്) നാളെ വൈകീട്ട് അഞ്ചു മണി വരെ ബേസിക് രജിസ്‌ട്രേഷന്‍ നടത്താം.

മെയ് 18 നാണ് പരീക്ഷ. ജൂലൈ ഒന്നിനാണ് കോഴ്‌സുകള്‍ ആരംഭിക്കുന്നത്. പൂര്‍ണ വിവരങ്ങള്‍ക്ക് https://finalmdmsmch.aiimsexams.ac.in

LEAVE A REPLY

Please enter your comment!
Please enter your name here