കൈയാങ്കളി; വടകരയിൽ കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തി, തമിഴ്നാട് സ്വദേശി പിടിയിൽ

0

കോഴിക്കോട്: വടകരയിൽ ലഹരിക്കടിമകളായ യുവാക്കൾ തമ്മിലുള്ള കൈയാങ്കളി അവസാനിച്ചത് കത്തിക്കുത്തിൽ. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു. താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പിൽ ഹിജാസിനാണ് കുത്തേറ്റത്.

തമിഴ്നാട്ടുകാരനായ അജി എന്നയാളാണ് ഹിജാസിനെ കുത്തിയത്. കൈയാങ്കളിക്കിടെ കുപ്പി പൊട്ടിച്ച് അജി ഹിജാസിനെ കുത്തുകയായിരുന്നു. അജിയെ പൊലീസ് പിടികൂടി.

Leave a Reply