സ്വർണവിലയിൽ‌ വർധനവ് തുടരുന്നു; പവന് 120 രൂപ വർധിച്ചു

0

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 120 വർധിച്ച് 46,520 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 5815 രൂപയുമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാറ്റമില്ലാതെ ഇരുന്ന സ്വർണവിലയാണ് ഇന്ന് വർധിച്ചത്. അതേസമയം കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ പവന് 440 രൂപയാണ് വർധിച്ചത്.(Gold price today 15 January 2024)

LEAVE A REPLY

Please enter your comment!
Please enter your name here