വണ്ടിപ്പെരിയാർ വിധിയിൽ അപ്പീൽ പോകുന്നത് പരിശോധിക്കും: മന്ത്രി പി രാജീവ്

0

വണ്ടിപ്പെരിയാർ വിധിയിൽ അപ്പീൽ പോകുന്നത് പരിശോധിക്കുമെന്ന് നിയമ മന്ത്രി പി രാജീവ് കൈരളി ന്യൂസിനോട് പറഞ്ഞു. ഏത് രീതിയിലാണ് ജഡ്ജി കേസ് വിലയിരുത്തിയത് എന്ന് അറിയില്ല, അപ്പീലിന് നല്ല സാധ്യതയുണ്ടെന്നും പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here