ഗവർണർക്ക് തിരിച്ചടി, ചാൻസലർ നാമനിർദേശം ചെയ്ത വിദ്യാർത്ഥികളുടെ അധികയോഗ്യത വ്യക്തമാക്കണമെന്ന് ഹൈക്കോടതി

0

കേരള സർവകലാശാല വിഷയത്തിൽ ഗവർണർക്ക് തിരിച്ചടി. ചാൻസലർ നാമനിർദേശം ചെയ്ത വിദ്യാർത്ഥികളുടെ അധികയോഗ്യത വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ചാൻസലർ നാമനിർദേശം ചെയ്ത വിദ്യാർത്ഥികൾക്ക് എന്ത് അധികയോഗ്യതയാണുള്ളതെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ടി ആർ രവിയുടേതാണ് വാക്കാലുള്ള പരാമർശം. ചാൻസലറുടെ നടപടിയ്ക്കുള്ള സ്റ്റേ കോടതി നീട്ടി. 3 ആഴ്ചത്തേയ്ക്കാണ് സ്റ്റേ നീട്ടിയത്. സ്റ്റേ നീക്കണമെന്ന ചാൻസലറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജി ക്രിസ്തുമസ് അവധിക്കു ശേഷം വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here